Category: ശാസ്ത്രം
കേരളത്തിന്റെ ഭൂമിശാസ്ത്രത്തെക്കുറിച്ചുള്ള പ്രഭവഗ്രന്ഥം. ഭൂപ്രകൃതി, കാലാവസ്ഥ, നദികള്‍, കായലുകളും തടാകങ്ങളും, മണ്ണിനങ്ങള്‍, വനങ്ങളും വന്യജീവികളും എന്നിവയെല്ലാം ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു.