Category: ഭാഷ, സാഹിത്യം, കലകൾ
ആചാരഭാഷ ജാതി അടിസ്ഥാനപ്പെടുത്തിയുള്ള ശ്രേണീകരണത്തെ എങ്ങനെ അടയാളപ്പെടുത്തി, അതെത്രമാത്രം സാഹിത്യത്തില്‍ പ്രതിഫലിച്ചിരുന്നു. വായ്മൊഴിയില്‍ അതെങ്ങനെ നിലനില്‍ക്കുന്നു എന്നുമുള്ള അന്വേഷണമാണ് ഈ ഗ്രന്ഥം.