#
# #

കേരളത്തിലെ മത്സ്യങ്ങള്‍

Category: ശാസ്ത്രം

  • Author: ഡോ. ആറന്മുള ഹരിഹരപുത്രന്‍
  • ISBN: 978-93-6100-474-2
  • SIL NO: 5408
  • Publisher: Bhasha Institute

₹144.00 ₹180.00


കേരളത്തില്‍ സാധാരണയായി കണ്ടുവരുന്ന മത്സ്യങ്ങള്‍, അവയുടെ ശാസ്ത്രനാമം, ശരീരഘടന, പ്രജനനരീതി എന്നിവയെക്കുറിച്ചു പ്രതിപാദിക്കുന്ന പുസ്തകം. മത്സ്യങ്ങളെക്കുറിച്ചു അറിയാന്‍ താല്പര്യമുള്ളവര്‍ക്കും ശാസ്ത്ര വിദ്യാര്‍ഥികള്‍ക്കും മനസ്സിലാക്കാന്‍ കഴിയുന്ന തരത്തില്‍ ചിത്രങ്ങളോടുകൂടി വിവരിച്ചിരിക്കുന്നു.

Latest Reviews