Category: ചരിത്രം
ഐതിഹാസികമായ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ കേരളത്തിന്റെ നിര്‍ണായകമായ പങ്കിനെക്കുറിച്ചു വിശദീകരിക്കുന്ന ഗ്രന്ഥം. സ്വന്തം നാടിനെ യൂറോപ്പ്യന്‍ അധിനിവേശത്തിന്റെ കൈകളില്‍നിന്ന് സ്വതന്ത്രമാക്കാനും പുതിയൊരു പരിഷ്കൃതസമൂഹത്തെ നിര്‍മിക്കാന്‍ നവോത്ഥാനമുന്നേറ്റങ്ങള്‍ക്ക് നേതൃത്വം വഹിക്കുകയും ചെയ്ത കേരളത്തില്‍ നടന്ന സുപ്രധാന സംഭവഗതികളെ ഈ ഗ്രന്ഥം വിശദമായി പ്രതിപാദിക്കുന്നു. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലെ ഏറ്റവും സുപ്രധാനികളായ കെ. ദാമോദരന്‍, സി. നാരായണപിള്ള എന്നീ ദേശാഭിമാനികള്‍ ചേര്‍ന്നു നടത്തിയ ചിത്രരചന എന്ന, സവിശേഷതയും ഈ ഗ്രന്ഥം അവകാശപ്പെടുന്നു.