Category: ചരിത്രം
കേരള നിയമസഭയുടെ ആവിര്‍ഭാവവും വികാസപരിണാമങ്ങളും സസൂക്ഷ്മം നിരീക്ഷിക്കുന്ന പുസ്തകം. നിയമസഭാസാമാജികര്‍ക്കും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ പ്രയോജനകരമായ ഈ ഗ്രന്ഥം വസ്തുനിഷ്ഠമായ അവതരണംകൊണ്ടും സരളമായ ആഖ്യാനംകൊണ്ടും ശ്രദ്ധേയമാണ്.