Category: ശാസ്ത്രം
ബീജഗണിതം, ഘനരൂപങ്ങൾ, ജ്യാമിതി തുടങ്ങിയ വിവിധ ഗണിതവിഷയങ്ങളെക്കുറിച്ച് സാമാന്യമായി മനസ്സിലാക്കേണ്ട കാര്യങ്ങൾ ക്വിസ് രൂപത്തിൽ അവതരിപ്പിക്കുന്ന പുസ്തകം. വിവിധ മത്സരപരീക്ഷകൾക്കുവേണ്ടി തയാറെടുക്കുന്നവർക്ക് ഉപയോഗപ്രദമായ ഒരു പഠനസഹായി എന്ന നിലയിൽ ഈ ഗ്രന്ഥം പ്രയോജനപ്പെടുത്താം.