Category: അറിവ് - നിറവ് പരമ്പരയിലെ ജീവചരിത്രഗ്രന്ഥങ്ങൾ
ദീപ്തമായ അഭിനയചാതുര്യംകൊണ്ട് കഥകളിയെ അത്യുന്നതിയിലേക്കു നയിച്ച കലാകാരനാണ് ഗുരു ചെങ്ങന്നൂർ രാമൻപിള്ള. കഥകളിയിലെ കത്തിവേഷങ്ങളെല്ലാം അനിതരസാധാരണമായ അഭിനയമുഹൂർത്തംകൊണ്ട് ഉദാത്തമാക്കിയ ഗുരു ചെങ്ങന്നൂർ അനേകം ശിഷ്യരിലൂടെ ഇന്നും കലയുടെ ലോകത്ത് നിറഞ്ഞു നിൽക്കുന്നു. തെക്കൻ ചിട്ടയിലൂടെ പ്രശസ്തനായ കഥകളി ആചാര്യന്റെ ജീവിതകഥ.