Category: അറിവ് - നിറവ് പരമ്പരയിലെ ജീവചരിത്രഗ്രന്ഥങ്ങൾ
ജീവിച്ച കാലത്തിലെ സാമൂഹിക-രാഷ്ട്രീയ സംഘർഷങ്ങളെ വ്യക്തനുഭവമായി അറിയുകയും സമൂഹത്തിന് കാണിച്ചുതരികയും ചെയ്ത വ്യക്തിയാണ് മഞ്ചേശ്വരം ഗോവിന്ദ പൈ. കവി, ബഹുഭാഷാ പണ്ഡിതൻ, വിവർത്തകൻ, നാടക രചയിതാവ്, സാഹിത്യകാരൻ, പുരോഗമനവാദി, മതേതരവാദി എന്നീ നിലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഗോവിന്ദ പൈയുടെ ജീവിതവീക്ഷണത്തിന്റെ ഉദാത്തമായ മാതൃകയാണ് ഈ ഗ്രന്ഥം.