#
# #

ചക്ക വിഭവങ്ങളും വിപണനവും

Category: ശാസ്ത്രം

  • Author: വക്കം ബി. ഗോപിനാഥന്‍
  • ISBN: 978-93-6100-483-4
  • SIL NO: 5393
  • Publisher: Bhasha Institute

₹104.00 ₹130.00


ലോകത്തേറ്റവും കൂടുതൽ ചക്കയുൽപ്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്; സംസ്ഥാനം കേരളവും. ഇവിടെ ഉൽപ്പാദിപ്പിക്കുന്ന ചക്കയുടെ അമ്പതു ശതമാനത്തിലധികം ഉപയോഗശൂന്യമായിപ്പോകുകയാണ്. ചക്ക ഉപഭോഗമനുസരിച്ച് സംസ്കരണത്തിലൂടെ വേണ്ടരീതിയിൽ വിപണിയിൽ എത്തിക്കാനുള്ള സംവിധാനമില്ലാത്തതാണ് ഇതിനുകാരണം. ചില രോഗങ്ങള്‍ക്കും ഔഷധംകൂടിയായ ചക്കയുടെ ഉപയോഗം ജനങ്ങൾ മനസ്സിലാക്കിവരുന്നു. ഈ ലക്ഷ്യം മുൻനിർത്തി എല്ലാ മലയാളികൾക്കുംവേണ്ടി പ്ലാവിന്റെ തൈനടീൽ മുതൽ ചക്കകൊണ്ടുണ്ടാക്കാവുന്ന വിഭവങ്ങള്‍വരെ വളരെ വിശദമായി പ്രതിപാദിക്കുന്ന ഗ്രന്ഥം.

Latest Reviews