#
# #

ചങ്ങമ്പുഴ സമ്പൂർണ ഗദ്യകൃതികള്‍

Category: ഭാഷ, സാഹിത്യം, കലകൾ

  • Author: പിരപ്പന്‍കോട് മുരളി
  • ISBN: 978-81-94808-18-3
  • SIL NO: 4945
  • Publisher: Bhasha Institute

₹640.00 ₹800.00


ചങ്ങമ്പുഴയെന്ന കവിയെ അറിയാത്തവരില്ല. എന്നാൽ, ചങ്ങമ്പുഴയെ സമഗ്രമായി അറിഞ്ഞവർ വിരളം. വിശ്വസാഹിത്യവുമായി ആത്മബന്ധം പുലർത്തിയ പരിഭാഷകനും നോവലിസ്റ്റും കഥാകൃത്തും സാഹിത്യചിന്തകനുമായ ചങ്ങമ്പുഴയെ അനാവരണം ചെയ്യുന്ന ഗ്രന്ഥം. ധാരണകളെ തിരുത്താനും പുനർവായന സാധ്യമാക്കാനും ഈ ഗ്രന്ഥം സഹായകമാകും.

Latest Reviews