#
# #

ചട്ടമ്പിസ്വാമികളുടെ ജ്ഞാനനവോത്ഥാനം

Category: അറിവ് - നിറവ് പരമ്പരയിലെ ജീവചരിത്രഗ്രന്ഥങ്ങൾ

  • Author: ശ്രീനാഥന്‍ എം
  • ISBN: 978-93-91328-51-1
  • SIL NO: 5068
  • Publisher: Bhasha Institute

₹104.00 ₹130.00


മലയാളത്തിലെ ധൈഷണിക-ആത്മീയപാരമ്പര്യത്തിലെ ബലിഷ്ഠവും ജ്വലിതവുമായ കണ്ണിയാണ് ചട്ടമ്പിസ്വാമികൾ. ധീരമായ സ്വതന്ത്രചിന്തയുടെ ശുദ്ധവായുകൊണ്ട് മലയാള വൈജ്ഞാനിക ചരിത്രത്തെ പവിത്രവും ഉദാത്തവുമാക്കുന്നതിൽ അദൃഷ്ടപൂർവമായ വിജയം നേടിയ വ്യക്തികൂടിയാണ് ചട്ടമ്പിസ്വാമികൾ. അദ്ദേഹത്തിന്റെ ലഭ്യമായിടത്തോളം കൃതികളെ പാഠവിമർശം ചെയ്ത് തയാറാക്കിയ ഗ്രന്ഥമാണ് 'ചട്ടമ്പിസ്വാമികളുടെ ജ്ഞാനനവോത്ഥാനം'. അധ്യാപകനും ഗ്രന്ഥകാരനും എഴുത്തുകാരനും ഭാഷാശാസ്ത്രവിദഗ്ധനുമായ ശ്രീനാഥൻ എം. രചിച്ച ഈ പ്രൗഢഗ്രന്ഥം സഹൃദയരായ വായനക്കാർ സമക്ഷം സസന്തോഷം സമർപ്പിക്കുന്നു

Latest Reviews