#
# #

പ്ലംബിങ്

Category: എഞ്ചിനീയറിങ്

  • Author: ബി. ജയപാലന്‍
  • ISBN: 978-81-200-4636-8
  • SIL NO: 4636
  • Publisher: Bhasha Institute

₹200.00 ₹250.00


പ്ലംബിങ് ട്രേഡ് പാഠ്യവിഷയമായി സ്വീകരിച്ച് ഐ.ടി.ഐ. പരീക്ഷകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ഥികളുടെ സിലബസ് ഉള്‍പ്പെടുത്തിക്കൊണ്ട് തയാറാക്കിയതാണ് ഈ പുസ്തകം. അധ്യാപകര്‍ക്ക് ഒരു ഹാന്റ്ബുക്ക് എന്ന നിലക്ക് കൂടി ഉപയോഗപ്രദമാകണമെന്ന ലക്ഷ്യത്തോടെയാണ് ഇത് തയാറാക്കിയിട്ടുള്ളത്.

Latest Reviews