#
# #

ചരിത്രഗവേഷണരീതിശാസ്ത്രം

Category: ചരിത്രം

  • Author: ഇ. ശ്രീധരന്‍
  • ISBN: 978-93-6100-463-6
  • SIL NO: 5371
  • Publisher: Bhasha Institute

₹340.00 ₹425.00


ചരിത്രഗവേഷണരീതിശാസ്ത്രം ആധികാരികമായി പ്രതിപാദിക്കുന്ന മലയാളത്തിലെ ആദ്യകൃതി. ചരിത്രത്തെ എങ്ങനെ സമീപിക്കണമെന്നും എങ്ങനെ രേഖപ്പെടുത്തണമെന്നും ഉപദാനങ്ങൾ സ്വീകരിക്കുമ്പോൾ ചരിത്രരചയിതാക്കൾ പുലർത്തേണ്ട ജാഗ്രതകൾ ഏതൊക്കെയെന്നും വളരെ വിശദമായി ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നു. അതോടൊപ്പം 'ചരിത്രവും സാമൂഹിക സിദ്ധാന്തവും', 'ചരിത്രത്തിലെ വിവാദം','ചരിത്രശാസ്ത്രം', 'പുരോഗതിയെന്ന ആശയം' എന്നീ വിഷയങ്ങളും ഗഹനമായി ചർച്ചചെയ്യുന്നു. വിശകലനാത്മകവും വ്യാഖ്യാനാത്മകവും വിവരണാത്മകവുമായ കൃതി.

Latest Reviews