Category: ശാസ്ത്രം
ഭാവിയിൽ രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങളും യുദ്ധങ്ങളും ജലത്തെച്ചൊല്ലിയാകുമോ? ജലസമൃദ്ധിയും ജലശുദ്ധിയും നേരിടുന്ന വെല്ലുവിളികളെന്തൊക്കെ/ ഓരോതുള്ളി ജലവും കരുതിവയ്ക്കേണ്ടതെങ്ങനെ? സാങ്കേതികരീതികൾ എന്തൊക്കെ? ജലത്തെക്കുറിച്ച് അറിയാനും അറിയിക്കാനുമുള്ള ധാരാളം വിവരങ്ങൾ ഉൾക്കൊള്ളുന്ന ഗ്രന്ഥം.