#
# #

ജി. അരവിന്ദന്‍

Category: അറിവ് - നിറവ് പരമ്പരയിലെ ജീവചരിത്രഗ്രന്ഥങ്ങൾ

  • Author: എം. ചന്ദ്രപ്രകാശ്
  • ISBN: 978-81-20038-58-5
  • SIL NO: 3858
  • Publisher: Bhasha Institute

₹32.00 ₹40.00


മലയാളികളുടെ ദൃശ്യസംസ്കാരത്തെ പുനർനിർമിച്ച ചലച്ചിത്രകാരനാണ് അരവിന്ദൻ. പ്രമേയത്തിലും അവതരണത്തിലും അസാമാന്യമായ വൈവിധ്യം പുലർത്തുന്നവയാണ് അദ്ദേഹത്തിന്റെ കഥാചിത്രങ്ങൾ. 'ചെറിയ മനുഷ്യരും വലിയ ലോകവും' അരവിന്ദന്റെ ജീവിതദർശനം വിളംബരം ചെയ്ത കാർട്ടൂൺ പരമ്പരയാണ്. അതുപോലെ ഏതുതരം സംഗീതത്തിന്റെയും സംസ്കാരം ഉൾക്കൊള്ളാനുള്ള സവിശേഷസിദ്ധി അദ്ദേഹത്തിനുണ്ടായിരുന്നു. മഹാനായ കലാകാരന്റെ സർഗാത്മകജീവിതത്തിലൂടെ ഒരു യാത്ര.

Latest Reviews