#
# #

ജി. ശങ്കരക്കുറുപ്പ്

Category: അറിവ് - നിറവ് പരമ്പരയിലെ ജീവചരിത്രഗ്രന്ഥങ്ങൾ

  • Author: ഡോ. ഡി. ബഞ്ചമിന്‍
  • ISBN: 978-81-200-4168-4
  • SIL NO: 4168
  • Publisher: Bhasha Institute

₹32.00 ₹40.00


ഭാവഗീതം എന്ന കാവ്യരൂപത്തെ ഫലപ്രദമായി ഉപയോഗിക്കുകയും മലയാളത്തിനപരിചിതമായ ഒട്ടേറെ ബിംബാവലികളും അത്യപൂര്വരഭാവഭംഗികളും കവിതയില്‍ ആവിഷ്കരിക്കുകയും ചെയ്ത കവിയാണ് ജി. ശങ്കരക്കുറുപ്പ്. അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചും കൃതികളെക്കുറിച്ചും പ്രതിപാദിക്കുന്ന ജീവചരിത്രഗ്രന്ഥം.

Latest Reviews