Category: സാമൂഹികശാസ്ത്രം
ഇസ്ലാമിക് ബാങ്കിങ്ങിന്റെ കാണാപ്പുറങ്ങള്‍ ചര്‍ച്ചചെയ്യുന്ന വളരെ വ്യത്യസ്തമായ പുസ്തകം. സാമ്പത്തികലോകത്തെ സങ്കീര്‍ണമായ കാര്യങ്ങള്‍ ലളിതമായും വിശദമായും ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നു.