Category: ശാസ്ത്രം
ഏറ്റവും കുറഞ്ഞ ചെലവിൽ തീറ്റപരിണാമത്തിലൂടെ വളർത്തി വലുതാക്കാം എന്നതാണ് ടർക്കി കോഴികളുടെ പ്രത്യേകത. അനുകൂലമായ പരിപാലനവും പോഷകപ്രദമായ തീറ്റയും നൽകിയാൽ ആദായകരമായി കൊണ്ടുപോകാവുന്ന ഒരു മികച്ച തൊഴിൽസംരംഭമാണ് ടർക്കി വളർത്തലിന്റെ വിവിധവശങ്ങൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുന്ന മലയാളത്തിലെ പ്രഥമകൃതി.