Category: അറിവ് - നിറവ് പരമ്പരയിലെ ജീവചരിത്രഗ്രന്ഥങ്ങൾ
സ്വാതന്ത്ര്യസമര സേനാനി, കർമനിരതനായ കവി, ശ്രേഷ്ഠ വിവർത്തകൻ ദേശീയപ്രസ്ഥാനത്തിന്റെ സമരമുഖത്ത് ജ്വലിച്ചുനിന്ന സമരനായകൻ എന്നിങ്ങനെ ബഹുമുഖപ്രതിഭയാണ് താഴേക്കാട്ട് മനയിൽ സുബ്രഹ്മണ്യൻ തിരുമുമ്പ്. സമൂഹത്തെ നന്മയുടെ വഴിയിലൂടെ നടത്തിച്ച ഉൽപ്പതിഷ്ണുവിന്റെ ജീവിതരേഖ.