#
# #

തിരക്കഥയുടെ രീതിശാസ്ത്രം

Category: ഭാഷ, സാഹിത്യം, കലകൾ

  • Author: പി.എം. ബിനുകുമാര്‍
  • ISBN: 978-81-19270-86-6
  • SIL NO: 5355
  • Publisher: Bhasha Institute

₹184.00 ₹230.00


സിനിമയുടെ ജീവനാഡിയാണ് തിരക്കഥ. ഒരു കഥ എങ്ങനെ തിരക്കഥയായി മാറുന്നു. എന്ന സങ്കീർണമായ അന്വേഷണത്തെ അയത്നലളിതമായി അപഗ്രഥിക്കുന്ന ഗ്രന്ഥം. അനുഭവത്തിന്റെയും ഭാവനയുടെയും വിസ്മയാവഹമായ ലോകം തിരക്കഥയുടെ പിറവിയിലൂടെ സാക്ഷാൽക്കരിക്കുന്ന രീതി പ്രമുഖ തിരക്കഥാകൃത്തുക്കൾ വിശദമാക്കുന്നു.

Latest Reviews