#
# #

തീരവിജ്ഞാനീയം

Category: ശാസ്ത്രം

  • Author: ഡോ. വി.പി. ജോസഫ് വലിയവീട്ടില്‍
  • ISBN: 978-93-6100-628-9
  • SIL NO: 5405
  • Publisher: Bhasha Institute

₹328.00 ₹410.00


മലയാളികളുടെ ജീവിതവുമായി അഭേദ്യബന്ധമുള്ള കടലിനെയും തീരത്തെയുംകുറിച്ചുള്ള വിജ്ഞാനകോശ മാതൃകയിലുള്ള പഠനഗ്രന്ഥം. തികഞ്ഞ ദേശനാമം, ഗൃഹനാമം, സാമൂഹികജീവിതം, സംസ്കാരം, തൊഴിൽ, പരിസ്ഥിതി തുടങ്ങിയവയൊക്കെ ഇതിൽ അന്വേഷണവിഷയമാക്കിയിരിക്കുന്നു. കേരളത്തിന്റെ എഴുതപ്പെട്ട ചരിത്രം ഇടനാടിന്റെ ചരിത്രം മാത്രമാണ് എന്ന വിമർശനത്തെ മറികടക്കാൻകൂടി സഹായകമാണ് മൂന്നു ദശകം നീണ്ട ഗവേഷണത്തിലൂടെ തയാറാക്കിയ ഈ കൃതി.

Latest Reviews