Category: അറിവ് - നിറവ് പരമ്പരയിലെ ജീവചരിത്രഗ്രന്ഥങ്ങൾ
തിരുവിതാംകൂറിന്റെ ചരിത്രത്തിൽ തിളക്കമുള്ള വ്യക്തിത്വത്തിന് ഉടമയാണ് ദിവാൻ രാജാ കേശവദാസ്. രാജഭക്തിക്കൊപ്പം രാജ്യക്ഷേമതൽപ്പരതയും അദ്ദേഹത്തിൽ രൂഢമൂലമായിരുന്നു. നിസ്വാർഥമായ ജീവിതപന്ഥാവിലൂടെ രാജ്യനന്മയ്ക്കുവേണ്ടി സഞ്ചരിച്ച ഒരു രാജ്യസ്നേഹിയുടെ ജീവിതകഥ.