Category: ശാസ്ത്രം
മരങ്ങളും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന് ശിലായുഗത്തോളം നീണ്ട പഴക്കമുണ്ട്. ശിലായുഗമനുഷ്യര്‍ മരങ്ങളെ ദൈവമായി കരുതി ആരാധിച്ചിരുന്നു. മരങ്ങളില്ലാതെയുള്ള ജീവിതത്തെക്കുറിച്ച് മനുഷ്യന് ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല. വേദങ്ങളിലും പുരാണങ്ങളിലും വൃക്ഷമാഹാത്മ്യം വിളംബരം ചെയ്യുന്ന ഒട്ടേറെ സന്ദര്‍ഭങ്ങള്‍ കാണാന്‍ കഴിയും. അരയാല്‍ മുതല്‍ സാള്‍ വരെയുള്ള 64 വള്ളിച്ചെടികല്‍,പുല്‍ച്ചെടികള്‍, പനവര്‍ഗസസ്യങ്ങള്‍ തുടങ്ങി വൃക്ഷങ്ങളുടെ ദിവ്യത്വം വ്യക്തമാക്കുന്ന പുസ്തകം.