Category: ഭാഷ, സാഹിത്യം, കലകൾ
സിനിമയുടെ മാസ്മരിക ലോകത്തിന്റെ മറയില്ലാത്ത കാഴ്ചയാണിത്. കുശിനിക്കാരന്റെ സംഗീതം ജനകീയമാക്കാന്‍ ശഠിച്ച നിര്‍മാതാവിന്റെ ധാര്‍ഷ്ട്യമുനയൊടിച്ച അഭയദേവ് എന്ന ബഹുമുഖപ്രതിഭയുടെ ജീവിതരേഖകൂടിയാണിത്.