#
# #

നന്തനാര്‍

Category: അറിവ് - നിറവ് പരമ്പരയിലെ ജീവചരിത്രഗ്രന്ഥങ്ങൾ

  • Author: കെ.എസ്. വിജയനാഥ്
  • ISBN: 978-81-200-3956-8
  • SIL NO: 3956
  • Publisher: Bhasha Institute

₹32.00 ₹40.00


മലയാളത്തിലെ മികച്ച കഥകളും നോവലുകളുമെഴുതി സവിശേഷ ശ്രദ്ധനേടിയ എഴുത്തുകാരനാണ് നന്തനാര്‍ എന്ന പി.സി. ഗോപാലന്‍. കുട്ടികള്ക്കു വേണ്ടി അദ്ദേഹം എഴുതിയ ഉണ്ണിക്കുട്ടന്റെ ലോകം മലയാളത്തിലെ ശ്രദ്ധേയമായ ബാലസാഹിത്യസൃഷ്ടിയാണ്. പട്ടാളക്കാരുടെ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ മൗലികമായ രചനകള്‍ സര്ഗാളത്മകതയെ സമ്പുഷ്ടമാക്കിയ എഴുത്തുകാരന്റെ ജീവിതചരിത്രം.

Latest Reviews