Category: ശാസ്ത്രം
പച്ചക്കറികള്‍ ശാസ്ത്രീയരീതിയില്‍ കൃഷിചെയ്യാന്‍ സഹായിക്കുന്ന ഗ്രന്ഥം. പരിഷ്കരിച്ച ഈ എട്ടാം പതിപ്പില്‍ ഏറ്റവും പുതിയ സങ്കരയിനങ്ങള്‍, കൃഷിരീതിയില്‍വന്ന മാറ്റങ്ങള്‍, പച്ചക്കറി വിത്തുല്‍പ്പാദനരീതികള്‍, വീട്ടില്‍ തയാറാക്കാവുന്ന കീടനാശിനികള്‍, പച്ചക്കറി വിത്തുകള്‍ ലഭിക്കുന്ന കേന്ദ്രങ്ങള്‍ തുടങ്ങിയവയെ സംബന്ധിച്ച വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Anish Sooraj
11 months ago - 12:27 PM, Monday (February 26, 2024)