Thank you for your understanding.
Category: നിഘണ്ടു
രൂപഭേദം കൂടാതെ വിഭിന്നാര്ഥകങ്ങളെ കുറിക്കുന്ന പ്രധാനപ്പെട്ട നാനാര്ഥു വിവരണമാണ് ഈ നാനാർഥ നിഘണ്ടുവിലുള്ളത്. പ്രസിദ്ധങ്ങളും അപ്രസിദ്ധങ്ങളുമായ അനേകം പദങ്ങള്‍ ഉള്ക്കൊ ള്ളിച്ചിരിക്കുന്ന ഈ നിഘണ്ടു മലയാളഭാഷയ്ക്കും സാഹിത്യത്തിനും ഒരു മുതല്ക്കൂ ട്ടാണ്.