Category: ശാസ്ത്രം
കുട്ടികളില്‍ ഊര്‍ജസംരക്ഷണാവബോധം സൃഷ്ടിക്കാന്‍ സഹായിക്കുന്ന രീതിയില്‍ സംഭാഷണരൂപേണ രചിക്കപ്പെട്ട പുസ്തകം. ഊര്‍ജസംരക്ഷണത്തിന്റെ പ്രാധാന്യം വിവിധ ഊര്‍ജോല്‍പ്പാദന-ഉപയോഗരീതികള്‍, നല്ല ഊര്‍ജക്ഷമതയുള്ള ഗാര്‍ഹികോപകരണങ്ങളുടെ തിരഞ്ഞടുക്കല്‍, ഊര്‍ജസംരക്ഷണ മാര്‍ഗങ്ങളും, നിര്‍ദേശങ്ങളും തുടങ്ങിയവ ലളിതമായ ഭാഷയില്‍ ഈ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നു.