Category: സാമൂഹികശാസ്ത്രം
കോവിഡ് തുടങ്ങിയ മഹാമാരികളും മറ്റുപകര്‍ച്ച വ്യാധികളും മനുഷ്യശരീരത്തിലും മനസ്സിലും ഏല്‍പ്പിക്കുന്ന സമ്മര്‍ദങ്ങള്‍, വിവിധ പ്രത്യാഘാതങ്ങള്‍, സാമൂഹിക-വൈയക്തിക പ്രയാസങ്ങള്‍ എന്നിവയെക്കുറിച്ചും അവയുടെ പ്രതിരോധമാര്‍ഗങ്ങളെക്കുറിച്ചും ആധികാരികമായി വിലയിരുത്തുന്ന ഗ്രന്ഥം.