Category: ശാസ്ത്രം
മനുഷ്യര്‍പോലുമറിയാതെ അവരുടെ സാമീപ്യം ഭയക്കാതെ വിസ്മയകരമായ രീതിയില്‍ പക്ഷികള്‍ കൂടൊരുക്കുന്നതും അതിനുപയോഗിക്കുന്ന അസംസ്കൃതവസ്തുക്കള്‍ നിരീക്ഷിക്കുന്നതും വളരെ കൗതുകകരമായ ഒരു വസ്തുതയാണ്. ഇത്തരം കൂടുകള്‍ കണ്ടെത്തുകയും അവയില്‍ പക്ഷികളുടെ വരവുപോക്കുകളെയും പെരുമാറ്റരീതികളെയുംപറ്റി സരസവും സരളവുമായി പ്രതിപാദിക്കുകയും ചെയ്യുന്ന ഗ്രന്ഥം.