Category: ശാസ്ത്രം
ഹിമാലയ പര്‍വതപ്രദേശങ്ങളിലും പശ്ചിമഘട്ടമലനിരകളിലും ആന്തമാന്‍ നിക്കോബാര്‍ ദ്വീപസമൂഹങ്ങളിലും സമൃദ്ധമായി വളരുന്ന ഔഷധസസ്യങ്ങളെ പരിചയപ്പെടാനും അവയുടെ ഔഷധഗുണം തിരിച്ചറിയാനും സഹായിക്കുന്ന പുസ്തകം. ഔഷധസസ്യങ്ങള്‍ ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ചയായി അക്ഷോടഃ മുതല്‍ ഹേമന്തഹരിതംവരെയുള്ള 160 ഔഷധസസ്യങ്ങളുടെ സചിത്രവിവരണം.