#
# #

പി.കെ. പരമേശ്വരന്‍ നായര്‍

Category: അറിവ് - നിറവ് പരമ്പരയിലെ ജീവചരിത്രഗ്രന്ഥങ്ങൾ

  • Author: എഴുമറ്റൂര്‍ രാജരാജ വർമ്മ
  • ISBN: 978-81-7638-696-8
  • SIL NO: 3402
  • Publisher: Bhasha Institute

₹32.00 ₹40.00


മലയാളത്തിന്റെ അതുല്യനായ ജീവചരിത്രകാരനാണ് പി.കെ. പരമേശ്വരന്‍ നായര്‍. ജീവചരിത്രരചനയില്‍ ആത്മസമര്‍പ്പണം ചെയ്തപ്പോഴും ഭാഷാനിരൂപകനെന്ന നിലയിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. മലയാള സാഹിത്യചരിത്രത്തെക്കുറിച്ച് പി.കെ. പരമേശ്വരന്‍ നായരുടെ കണ്ടെത്തലുകള്‍ തീര്‍ത്തും വ്യതിരിക്തവും മൗലികവുമാണ്. അക്ഷരസ്പര്‍ശംകൊണ്ട് കൈരളിയെ സമ്പന്നമാക്കിയ മഹാപ്രതിഭയുടെ ജീവിതരേഖ.


Latest Reviews