Category: അറിവ് - നിറവ് പരമ്പരയിലെ ജീവചരിത്രഗ്രന്ഥങ്ങൾ
കലിയുഗം എന്ന ദാര്‍ശനികകൃതിയിലൂടെ മലയാള സര്‍ഗാത്മകസാഹിത്യമേഖലയില്‍ വിപ്ലവാത്മകമായ മാറ്റം വരുത്തിയ എഴുത്തുകാരനാണ് പോഞ്ഞിക്കര റാഫി. മലയാളത്തിലെ ആദ്യത്തെ ബോധധാരാ നോവലിന്റെയും ആദ്യ പോസ്റ്റ് കൊളോണിയല്‍ കൃതിയുടെയും രചയിതാവാണ് അദ്ദേഹം. ആദര്‍ശാത്മകജീവിതത്തിലൂടെ ക്രിയാത്മകമായ സര്‍ഗസൃഷ്ടികള്‍ നടത്തിയ കൈരളിയെ ധന്യമാക്കിയ വലിയ എഴുത്തുകാരന്റെ ജീവിതചിത്രം.