Category: ശാസ്ത്രം
ആയുര്‍വേദം എന്ന ജീവനകലയുടെ ഉറവിടവും ഔഷധസസ്യങ്ങളുടെ അമൂല്യശേഖരവുമാണ് കേരളത്തിന്റെ ധന്യമായ പ്രകൃതിസമ്പത്ത്. അനന്യസാധാരണമായ ഗുണവിശേഷങ്ങള്‍ ഉല്ക്കൊള്ളുന്നതാണ് ഓരോ ഔഷധസസ്യവും. ഔഷധസസ്യങ്ങളുടെ രൂപവും ഭാവവും മഹത്വവും മേന്മകളും തിരിച്ചറിയാനും പ്രവൃത്തിപഥത്തിലെത്തിക്കാനും സഹായിക്കുന്ന ഉത്തമഗ്രന്ഥം.