Category: അറിവ് - നിറവ് പരമ്പരയിലെ ജീവചരിത്രഗ്രന്ഥങ്ങൾ
മലയാളവും സംസ്കൃതവും കരതലാമലകംപോലെ കൈകാര്യം ചെയ്ത നിരൂപകശ്രേഷ്ഠനായിരുന്നു പ്രൊഫസര്‍ ജോസഫ് മുണ്ടശ്ശേരി. അധ്യാപനവും എഴുത്തും പ്രസംഗവും സമ്മേളിച്ച മുണ്ടശ്ശേരി മാസ്റ്റര്‍ രാഷ്ട്രീയത്തിലും തിളങ്ങിയ താരകമായിരുന്നു. നിരൂപണകലയെ സ്വതന്ത്രചിന്തയോടെ പരിഷ്കരിച്ച വലിയ മനുഷ്യന്റെ ജീവിത ചിത്രം.