Category: സാമൂഹികശാസ്ത്രം
പ്ലാറ്റോ എന്ന ദാർശയനികനെയും അദ്ദേഹത്തിന്റെ ചിന്തകളെ വാർത്തെടുത്ത സോക്രട്ടീസ് എന്ന ഗുരുവിനെയും കുറിച്ച് പ്രതിപാദിക്കുന്ന കൃതി എങ്ങനെയാണ് പ്ലാറ്റോ തന്റെ ദർശ്ശനങ്ങൾക്ക് രൂപം കൊടുത്തതെന്നും പ്രിയഗുരുവിന്റെ മരണം അതിനെ ഏതുരീതിയില്‍ സ്വാധീനിച്ചതെന്നും ഈ കൃതി വിവരിക്കുന്നു.