Thank you for your understanding.
Category: ശാസ്ത്രം
Prof. V. Balakrishnan Nair അനന്തവിസ്മയങ്ങളുടെ പറുദീസയാണ് കടല്‍. കടലിലെ ആവാസവ്യവസ്ഥ വളരെ സവിശേഷമാണ്. കടലില്‍ കാണുന്ന വിവിധ തരത്തിലുള്ള മത്സ്യങ്ങള്‍, കടല്ജീിവികള്, പവിഴപ്പുറ്റുകള്‍ എന്നിവയെക്കുറിച്ചു പ്രതിപാദിക്കുന്ന ഗ്രന്ഥം.