Category: ശാസ്ത്രം
ആടുവളര്‍ത്തല്‍ പണ്ടെന്നപോലെ ഇന്നും ലളിതവും ലാഭകരവുമായ തൊഴിലാണ്. അത് നിര്‍വഹിക്കുന്ന കര്‍ഷകരുടെ സ്വാഭാവിക സംശയങ്ങള്‍ക്കെല്ലാം പരിഹാരം ലഭ്യമാക്കുന്ന പുസ്തകം. അജപരിപാലന രംഗത്തെ സമഗ്രവും ആധികാരികവുമായി വിശകലനം ചെയ്യുന്ന ഈ കൃതി ചെറുകിട കര്‍ഷകര്‍ക്കെല്ലാം പ്രായോഗിക പാഠപുസ്തകം എന്ന നിലയില്‍ ഒരു ദശാബ്ദത്തിലേറെയായി മാര്‍ഗനിര്‍ദേശം നല്‍കിവരുന്നു.