#
# #

ഒന്ന്, രണ്ട്, മൂന്ന്... അനന്തം

Category: ശാസ്ത്രം

  • Author: ജോര്‍ജ് ഗാമോവ്
  • ISBN: 978-93-94421-07-3
  • SIL NO: 5179
  • Publisher: Bhasha Institute

₹280.00 ₹350.00


ജോര്‍ജ് ഗാമോവ് എഴുതിയ ‘വണ്‍, ടൂ, ത്രീ ഇന്‍ഫിനിറ്റി’ എന്ന പുസ്തകത്തിന്റെ വിവര്‍ത്തനമാണിത്. അത്യധികം സങ്കീര്‍ണമായ സാങ്കേതികവിജ്ഞാനം സാധാരണക്കാരന് മനസ്സിലാകുന്നവിധം ഈ പുസ്തകത്തില്‍ വിവരിച്ചിരിക്കുന്നു. ഗണിതം, ഭൗതികം, ജ്യോതിശാസ്ത്രം, ജീവശാസ്ത്രം എന്നീ വിജ്ഞാനശാഖകളിലെ ആകര്‍ഷകങ്ങളായ വസ്തുതകളും സിദ്ധാന്തങ്ങളും അണിനിരത്തിയിരിക്കുന്ന ഈ പുസ്തകം വായനക്കാരെ ചിന്തിപ്പിക്കുക മാത്രമല്ല, വിസ്മയിപ്പിക്കുകയം ചെയ്യും.

Latest Reviews