Category: സാമൂഹികശാസ്ത്രം
ഹോമോ സാപിയന്‍സിനെ കടത്തിവെട്ടുന്നൊരു അതിമാനുഷജീവി പരിണാമപ്രക്രിയയിലൂടെ ഭൂമിയില്‍ എന്നെങ്കിലും ഉത്ഭവിക്കാന്‍ സാധ്യതയുണ്ടോ? എന്ന ചോദ്യത്തിനുള്ള ഉത്തരം ചര്‍ച്ചചെയ്യുന്ന ഗ്രന്ഥം.