Category: സ്ത്രീപഠനം
സമകാലികസാഹചര്യങ്ങളോട് ചേർത്ത് ചർച്ചചെയ്യേണ്ട ചിന്തകളെക്കുറിച്ച് വായനക്കാരെ ഓർമപ്പെടുത്തുന്ന പുസ്തകം. വീട്ടിലും തൊഴിലിടങ്ങളിലും സ്ത്രീകള്‍ അനുഭവിക്കുന്ന കര്‍തൃത്വപരവും സ്വത്വപരവുമായ സംഘര്‍ഷങ്ങളെ സംബന്ധിച്ച സൈദ്ധാന്തികനിരീക്ഷണങ്ങൾ, ആണത്തത്തെയും ഭിന്നലൈംഗികതയെയുംപറ്റിയുള്ള ആലോചനകൾ, സാഹിത്യം, സിനിമ, ഭാഷ, പരസ്യം തുടങ്ങിയ വ്യവഹാരങ്ങളുമായുള്ള സ്ത്രീവാദത്തിന്റെ ഇടപെടലുകൾ എന്നിവ പഠനവിധേയമാക്കുന്നു.