#
# #

പണ്ടത്തെ മലയാളക്കര

Category: ചരിത്രം

  • Author: കെ.ടി. രവിവർമ്മ
  • ISBN: 978-93-6100-700-2
  • SIL NO: 5495
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹200.00 ₹250.00


മലയാളക്കരയുടെ ചരിത്രപശ്ചാത്തലം അനാവരണം ചെയ്യുന്ന പുസ്തകം. മനുഷ്യപരിണാമം, സാംസ്‌കാരിക വികാസം, ചരിത്രം എന്നിവയുടെ സഹായത്തോടെ ചരിത്രാതീത-ചരിത്രാരംഭ കാലഘട്ടങ്ങളിലേക്കുള്ള അന്വേഷണം. പുരാവസ്തുവിജ്ഞാനീയം, നരവംശശാസ്ത്രം, നാട്ടറിവ്, സാഹിത്യം എന്നിവയെ ആധാരമാക്കി ശാസ്ത്രീയമായി നടത്തിയ പഠനം.

Latest Reviews