Category: ഭാഷ, സാഹിത്യം, കലകൾ
നാടൻപാട്ട്, ആചാരം, വിശ്വാസം, നാടോടി വാങ്മയം, നാടോടി ജീവിക, നാടോടിക്കലകൾ എന്നിങ്ങനെയുള്ള ജനുസ്സുകളിലൂടെ ഫോക് ലോർ പഠനം നടത്തുന്ന പുസ്തകത്തിന്റെ ഒൻപതാം പതിപ്പ്.