Category: ഭാഷ, സാഹിത്യം, കലകൾ
നൂറിൽപ്പരം ബൈബിൾ പഴഞ്ചൊല്ലുകളെ സമാഹരിച്ചെടുക്കുകയും വിശകലന വിധേയമാക്കുകയും പഴഞ്ചൊല്ലുകളിൽ നിന്ന് ബൈബിൾ പഴഞ്ചൊല്ലുകളിലേക്കും അവിടെനിന്ന് പാരിസ്ഥിതിക ദർശനത്തിലേക്കും സഹൃദയരുടെ ചിന്തകളെ ഉണർത്തുന്ന പുസ്തകം.