Category: ഭാഷ, സാഹിത്യം, കലകൾ
നാട്യം, ആട്ടം, ആചാര്യസ്മൃതി, നാടകം, രസം എന്നിങ്ങനെ അഞ്ച് ഭാഗങ്ങളിലായി കേരളത്തിന്റെ ശൈലീകൃതരൂപങ്ങളെയും, ഭാരതീയരംഗവേദിയുടെ ലാവണ്യധാരയെയും സമന്വയിപ്പിച്ച് കലാവിഷയങ്ങളില്‍ നടത്തിയ വസ്തുനിഷ്ഠമായ പഠനങ്ങളുടെ രത്നചുരുക്കമാണ് നാട്യം, നാടകം, രസം.