Category: ഭാഷ, സാഹിത്യം, കലകൾ
മലയാളഭാഷാസാഹിത്യഗവേഷകർക്കും മാർഗദർശികൾക്കും ഗവേഷണാഭിരുചിയു ള്ളവർക്കും ആശ്രയിക്കാവുന്ന കൈപ്പുസ്‌ത കമാണിത്. ഭാഷാസാഹിത്യഗവേഷണവഴികൾ, റഫറൻസ് രീതികൾ, എ.പി.എ. രീതി, എം.എൽ.എ. രീതി, അതിസാങ്കേതികവിദ്യാ കാലത്തെ ഗവേഷണം എന്നീ വിഷയങ്ങൾ ഈ പുസ്‌തകത്തിൽ സമഗ്രമായി പ്രതിപാദിച്ചിരിക്കുന്നു. മലയാളഗവേഷണരംഗത്ത് റഫറൻസിന്റെ കാര്യത്തിൽ ഒരു പൊതുസമീപനം രൂപപ്പെടുത്താൻ കഴിയുന്ന കൃതിയാണിത്.