Category: ചരിത്രം
ബോധോദയത്തിന്റെ വെളിച്ചമല്ല, ജീവിതയാഥാർഥ്യത്തിൻ്റെ യാതനകളാണ് സിദ്ധാർഥനെ ബുദ്ധനാക്കിയത്. പരിവർത്തനത്തിൻ്റെ പന്ഥാവിൽ അഭിനവ ബുദ്ധനെ കണ്ടെത്തിയ ഇന്നിന്റെ മുഖങ്ങളാണ് ഈ ഗ്രന്ഥത്തിൽ.