Category: ചരിത്രം
ചാന്നാർജനതയുടെ പൈതൃകം ശാസ്ത്രീയമായും വസ്തുതുനിഷ്‌ഠമായും അന്വേഷിക്കുന്നതോടൊപ്പം ചാതുർവർണ്യവ്യവസ്ഥയുടെ മനുഷ്യത്വ വിരുദ്ധമായ അവസ്ഥകളെ വിശദമാക്കുകയും ചെയ്യുന്ന ഗ്രന്ഥം.