#
# #

നാട്ടരങ്ങ് വികാസവും പരിണാമവും

Category: ഭാഷ, സാഹിത്യം, കലകൾ

  • Author: ജി. ഭാര്‍ഗവന്‍ പിള്ള
  • ISBN: 978-81-200-4477-7
  • SIL NO: 4477
  • Publisher: Bhasha Institute

₹128.00 ₹160.00


കലയ്ക്ക് പുതിയ മാനങ്ങള്‍ നല്‍കുന്ന ‘ടിക്-ടോക് ’ കാലഘട്ടത്തിലും മുടിയേറ്റവും, പടയണിയും തീയാട്ടും ഒക്കെ വല്ലാത്ത ഗൃഹാതുരത്വം ആണ് നമ്മില്‍ ഉണര്‍ത്തിവിടുന്നത്.വൈജ്ഞാനിക സാഹിത്യശാഖ എന്ന നിലയ്ക്ക് മണ്‍മറഞ്ഞുകൊണ്ടിരിക്കുന്ന കലാരൂപങ്ങളെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.



Latest Reviews