#
# #

ആധുനിക മലയാള വ്യാകരണം

Category: ഭാഷ, സാഹിത്യം, കലകൾ

  • Author: പ്രൊഫ. കെ. എസ്. നാരായണപിള്ള
  • ISBN: 978-81-19270-01-9
  • SIL NO: 5277
  • Publisher: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

₹120.00 ₹150.00


മലയാളഭാഷയിലെ അടിസ്ഥാന വ്യാകരണതത്വങ്ങൾ ആധുനിക ഭാഷാശാസ്ത്രവിജ്ഞാനത്തിൻ്റെ വെളിച്ചത്തിൽ ലളിതമായി വിവരിക്കുന്ന ഗ്രന്ഥം. ലീലാതിലകം, കേരളപാണിനീയം, ആധുനിക ഭാഷാ ശാസ്ത്രം ഇവ സന്ദർഭാനുസൃതമായി താരതമ്യരീത്യാ പരിശോധിക്കുന്ന സമഗ്രപഠനം. ഉപോദ്ഘാതത്തിൽ തുടങ്ങി വാക്യഘടനയിൽ അവസാനിക്കുന്ന പതിനൊന്ന് അധ്യായങ്ങളിലായി വർണവിചാരം, സന്ധി, ശബ്ദവിഭാഗങ്ങൾ, നാമം, ക്രിയ, ഭേദകം, തദ്ധിതങ്ങൾ, കൃത്തുകൾ, നാമധാതുക്കൾ, അനുപ്രയോഗങ്ങൾ, ഉപസർഗങ്ങൾ, സമാസം എന്നിവ വിശദമായി പരിചയപ്പെടുത്തുന്നു.


Latest Reviews